പതിനഞ്ച് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടവിവാഹത്തിന് അവകാശമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പതിനഞ്ച് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നല്‍കിയ അപ്പീല്‍ തള്ളി…