കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്; ഗുരുതര ക്രമക്കേടെന്ന് അന്വേഷണ സമിതി, റിപ്പോര്‍ട്ട് കൈമാറി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ബാലറ്റ് പേപ്പറില്‍ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തല്‍. സാറ്റലൈറ്റ് ക്യംപസുകളിലെ…
