രാജഹംസ ലേഖനത്തോട് വിയോജിപ്പ് പറഞ്ഞ് മുഖ്യമന്ത്രി

കേരള ഗവർണറുടെ രാജ്ഭവൻ മാസികയായ രാജഹംസയുടെ ആദ്യ പതിപ്പിലെ ലേഖനത്തിൽ ആർട്ടിക്കിൾ 200യെക്കുറിച്ചുള്ള വ്യാഖ്യാനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.