പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്
രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.…
