സി.ഐ സുമേഷ് സുധാകരൻ; 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

പെരിന്തൽമണ്ണ: വിസ്ഡം സ്റ്റുഡന്റ്സ് കോൺഫറൻസിലെ ലഹരിവിരുദ്ധ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ ഏറെ വാർത്തകളിലായിരുന്നു പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരൻ. വിദ്യാർത്ഥി സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും, ഉദ്യോഗസ്ഥൻ മോശമായി…