സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധനയില്ല; ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്നും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തില്ലെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യതയെ തുടർന്ന് ഹ്രസ്വകാല വൈദ്യുതി…