കൊച്ചി-ധനുഷ്‌കോടി ദേശീയപാത: സര്‍ക്കാരിന്റെ നിലാപാടു മാറ്റത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെ നടക്കുന്ന റോഡ് വികസന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റത്തിൽ ഹൈക്കോടതി…
