വയനാട് ദേവർഗദ്ധയിൽ വീണ്ടും കടുവ
വയനാട്: ദേവർഗദ്ധയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് നാട്ടുകാർ കടുവയെ കണ്ടത്. കടുവയ്ക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. മാരന്റെ…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
വയനാട്: ദേവർഗദ്ധയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് നാട്ടുകാർ കടുവയെ കണ്ടത്. കടുവയ്ക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. മാരന്റെ…
കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴിലില്‍ നിന്ന് വിലക്കിയെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത്. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡില്‍ എല്‍ഡിഎഫ്…
മാനന്തവാടി: വയനാട്ടിന്റെ സസ്യസമ്പത്തിന്റെ അതുല്യസൗന്ദര്യവും കർഷകപരമ്പരയും നേരിട്ട് അനുഭവിച്ച് എം.പി. പ്രിയങ്ക ഗാന്ധി. പത്മശ്രീ ജേതാവും പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷകനുമായ ചെറുവയൽ രാമന്റെ വീട്ടിലാണ് അവർ രണ്ടര…
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് – തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. അടുത്ത അഞ്ച് ദിവസം…
തിരുവനന്തപുരം: വിരമിക്കുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണമോതിരം നല്‍കാന്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ നിന്ന് പണപ്പിരിവ് നടത്തിയതടക്കമുള്ള വന്‍ക്രമക്കേടുകളാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ ഒരു സബ് ആര്‍.ടി.ഓ…
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ അടുത്തിടെ നടത്തിയ വാർത്താ…