കലക്ടർക്ക് നേരെ ബിജെപി എംഎല്‍എയുടെ കയ്യേറ്റശ്രമം; തടഞ്ഞ് ഗൺമാൻ
മധ്യപ്രദേശിലെ ഭിന്ദില്‍ കര്‍ഷകര്‍ക്ക് വളം വിതരണം സംബന്ധിച്ച തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. കലക്ടറെതിരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടത്തിയെന്നാരോപിച്ച് ബിജെപി എംഎല്‍എ നരേന്ദ്ര സിങ് കുശ് വാഹ വീണ്ടും…
