“സ്റ്റാലിന്റെ അഭിനയം കണ്ട് അതിശയിച്ചു! DMK-യെ ഞെട്ടിച്ച് വിജയ്!”

കാഞ്ചീപുരത്ത് ടിവികെയുടെ മീറ്റ് ദി പീപ്പിൾ പരിപാടിയിൽ മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് നടൻ വിജയ്. സ്റ്റാലിൻ്റെ അഭിനയത്തെ പരിഹസിച്ചും, ഡിഎംകെയുടെ സിൻഡിക്കേറ്റ് കൊള്ള തുറന്നുകാട്ടിയും നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ വിവരങ്ങൾ. അധികാരത്തിലെത്തിയാൽ ടിവികെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന വാഗ്ദാനങ്ങളും അദ്ദേഹം വിശദീകരിച്ചു. #Vijay #Stalin #DMK #TVK

കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

കരൂർ റാലിയിലെ തിരക്കിലും തിക്കിലും 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.

കരൂർ ദുരന്തം: ‘നടക്കാൻ പാടില്ലാത്തത്’ — ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ; വിജയ് മടങ്ങിയതിൽ വിവാദം

കരൂരിലെ റാലി ദുരന്തത്തിൽ 39 പേർ മരിച്ചു. സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു; 17 സ്ത്രീകളും 9 കുട്ടികളും മരണം. വിജയ് പ്രതികരിക്കാതെ മടങ്ങിയതിൽ വിവാദം.

കരൂരിൽ വിജയ് നടന്ന റാലിയിലെ തിരക്കിൽ 39 പേർ മരിച്ചതായി റിപ്പോർട്ട്; 12 കുട്ടികൾ ഉൾപ്പെടും. 58 പേര് ചികിത്സയിൽ, സംഭവസ്ഥലത്തു ഉത്തരവാദികൾ എത്തി.

ചെന്നൈ/കരൂര്‍: തമിഴക വെട്രി കഴകം (TVK) പ്രസിഡൻറ് വിജയ് നടത്തിയ കരൂർ റാലിയിൽ ഇന്ന് ഭീമമായ തിരക്കിൽ 39 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.…