മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ തന്നെ; മറ്റു നേതാക്കള്‍ ബഹുദൂരം പിന്നില്‍; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ തേരോട്ടം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലെന്ന സൂചനകളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നു.…
