വേദനയെ തോൽപ്പിച്ച് മെഡൽ; ദേവനന്ദയ്ക്ക് സർക്കാർ വീട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ വേദനയെ തരണം ചെയ്ത് റെക്കോർഡ് നേട്ടം കൈവരിച്ച കായികതാരം ദേവനന്ദ വി. ബിനുവിന് സർക്കാർ വീട് നിർമിച്ച് നൽകുമെന്ന് പൊതുവിദ്യാഭ്യാസ…

സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. സ്കൂൾ തലത്തിൽ സമവായം ഉണ്ടെന്ന് അറിഞ്ഞു, അങ്ങനെയാണെങ്കിൽ അത്…

ഓണം വാരാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും; നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ, ഓണക്കോടി നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഔപചാരികമായി ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. 📌 വിശദവിവരം മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർ…

സ്കൂളുകളിൽ ആഘോഷദിനങ്ങളിൽ കളർ വസ്ത്രം ധരിക്കാം; മുണ്ടേരി വിദ്യാർഥിനികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു

കണ്ണൂർ: കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇനി ആഘോഷദിനങ്ങളിൽ യൂണിഫോമിന് പകരം കളർ വസ്ത്രം ധരിക്കാൻ അനുമതി. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനികളായ…