നിയമസഭ അടിയന്തര പ്രമേയ ചര്‍ച്ച: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്ര ആരോപണം ജലീലിൽ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയില്ല തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ വിവാദ പരാമർശങ്ങളോടെ കെ.ടി. ജലീൽ എംഎൽഎ. ഗർഭഛിദ്രത്തിന്…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങളിൽ കുരുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രതികരിച്ചു. “കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ്…

എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം…

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ്…

മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ: സെപ്റ്റംബർ 1 മുതൽ പ്രധാന സർക്കാർ ആശുപത്രികളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കും. താലൂക്ക്,…

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ ക്ഷണിക്കാത്തത്; പി.പി ദിവ്യയുടെ പരോക്ഷ പരിഭവം

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ പരോക്ഷമായി പ്രതികരിച്ചു. ചടങ്ങിന്…

‘കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ’; ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ ആരോപണത്തിൽ വഴിത്തിരിവ്‌

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. …