നായർ–ഈഴവ ഐക്യം ‘അസംബന്ധം’; വെള്ളാപ്പള്ളിയുടെ ആഹ്വാനം കേരളത്തിൽ ചലനം സൃഷ്ടിക്കില്ലെന്ന് പുന്നല ശ്രീകുമാർ

തിരുവനന്തപുരം: നായർ–ഈഴവ സാമുദായിക ഐക്യം അസംബന്ധവും രാഷ്ട്രീയമായി പ്രസക്തിയില്ലാത്തതുമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഐക്യം ഉണ്ടായാലും അത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും മഹാഭൂരിപക്ഷം…

‘മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കും’ — മാധ്യമപ്രവർത്തകനെതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി

കൊച്ചി: കേരളത്തിൽ ഇന്ന് പ്രധാന ചർച്ചയായ മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച പരാമർശത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്നാണ് വിളിച്ചതെന്നും,…

‘അവൻ മുസ്‌ലിങ്ങളുടെ വക്താവ്, തീവ്രവാദി’; റിപ്പോർട്ടർ TV മാധ്യമപ്രവര്‍ത്തകൻ റഹീസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

“അവൻ തീവ്രവാദി, മുസ്‌ലീങ്ങളുടെ വക്താവ്”; റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ.

ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന്…

ഭരണവിരുദ്ധ വികാരമില്ല; മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടി – കാരണങ്ങൾ പരിശോധിക്കും: സിപിഎം

തിരുവനന്തപുരം | 15 ഡിസംബർ 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലും മലപ്പുറത്തും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ സാഹചര്യത്തിന്റെ…

“ജലീലിന്റെ കൈയിൽ എപ്പോഴും രണ്ട് സഞ്ചികൾ” പരിഹസിച്ച് പിവി അൻവർ; മുഖ്യമന്ത്രി ജലീലിനെ കൊണ്ട് പറയിപ്പിക്കുന്നു

മലപ്പുറത്തെ പ്രതിനിധാനം ചെയ്തിട്ടും കെ.ടി. ജലീൽ മലപ്പുറത്തിന് ഒന്നും ചെയ്തില്ലെന്ന് പി.വി. അൻവർ വിമർശിച്ചു.
ജലീൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും അൻവർ ചോദ്യം ചെയ്ത്, “ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ – ഒന്നിൽ ഖുർആൻ, മറ്റൊന്നിൽ യൂത്ത് ലീഗ് കാരുടെ തുണി” എന്ന് പി.വി. അൻവർ പരിഹസിച്ചു.

ഈഴവ സമൂഹത്തിൽ വിഡി സതീശന്റെ സ്വീകാര്യത ഉയരുന്നു

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ നിലപാട് എടുക്കുമ്പോഴും, എസ്എൻഡിപി വേദികളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് ലഭിക്കുന്ന സ്വീകാര്യത കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമായി മാറുന്നു.…

മലപ്പുറത്ത് നോമ്പുകാലത്ത് കടകൾ അടപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മുസ്‌ലിം ലീഗിനെതിരെ വിവാദ പ്രസംഗം

ആലപ്പുഴ: മലപ്പുറത്തെ കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ആധിപത്യമുള്ള മലപ്പുറത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്കിന്റെ ശക്തി…