സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെഎസ്‌യുവിന്റെ പരാതി; പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു
തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ആരോപിച്ച് കെഎസ്‌യു പൊലീസിൽ പരാതി നൽകി. തൃശൂർ ജില്ലാ കെഎസ്‌യു പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ്…
