ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര്‍ രാജീവരര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര്‍ രാജീവരര്‍ക്ക് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജാമ്യം…

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് വൈകിട്ടോടെ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശബരിമല സ്വർണക്കൊള്ള…

ശബരിമലയിലെ വാജിവാഹനം കോടതിയിൽ; തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത് എസ്ഐടി

തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരുന്ന ശബരിമലയിലെ വാജി വാഹനം കോടതിയിൽ.. പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരുന്ന ശബരിമലയിലെ വാജി വാഹനം കോടതിയിൽ. തന്ത്രിയുടെ…

ശബരിമല സ്വർണക്കൊള്ള: ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ക്ളീൻചിറ്റ് നൽകി. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോട്ടിലാണ് ഈ…

സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

ശബരിമല: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സന്നിധാനത്ത് സമാപനം. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമലയിൽ ഭക്തിപൂർവ്വം പൂർത്തിയായി. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30-ാം തീയതി…

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; സ്പോട്ട് ബുക്കിംഗ് 20,000 ആയി ചുരുക്കി

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്പോട്ട് ബുക്കിംഗ് 20,000 ആയി ചുരുക്കിയതോടൊപ്പം, അധികമായി എത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ…

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച

കെ. ജയകുമാര്‍ – ഭരണകർത്താവും കാവ്യാത്മാവും തിരുവനന്തപുരം: കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐഎഎസ്  തിരുവിതാംകൂർ ദേവസ്വം ബോർഡ്  പ്രസിഡന്റായേക്കും. അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ്സ്ഥാനത്തേക്ക് നിർദേശിച്ചത്.…

സ്വർണ്ണമോഷണത്തിന് പിന്നാലെ വിവാദ തീരുമാനവുമായി ദേവസ്വം ബോർഡ്; മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കും

തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ…

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

ശബരിമല ദർശനത്തിനായി നാല് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം ഉൾപ്പെടെ ഗതാഗത നിയന്ത്രണം തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് നാല് ദിവസത്തെ ഔദ്യോഗിക കേരള സന്ദർശനത്തിനായി…

ശബരിമലയിലെ പഴയ ‘വാജിവാഹനം’ വിവാദത്തിൽ: കൊണ്ടുപോയത് ചിരഞ്ജീവിക്കൊപ്പം എത്തിയ ‘ഫീനിക്‌സ് കുടുംബമോ’? തന്ത്രിയുടെ കത്തിലൂടെ ചർച്ചയാകുന്നത് ‘വിശ്വാസ കച്ചവടം’

പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ തെളിയുന്നത് അതും കടത്തിയെന്ന വസ്തുതയാണ്. ശബരിമല…