ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ
സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള ആവശ്യം ഉയർത്തിക്കൊണ്ട് ലഡാക്കിൽ പ്രതിഷേധം രൂക്ഷം. നാല് പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നു.
