‘നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍
കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി…
