ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന്…

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു;

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് തുറന്നടിച്ചു സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയിലോ പാര്‍ട്ടിയിലോ…

പിഎം ശ്രീയില്‍ സിപിഐക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍; കരാര്‍ മരവിപ്പിക്കാൻ നീക്കം, കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം പരിഗണിച്ച്, സിപിഎമ്മും സർക്കാരും വഴങ്ങാൻ തയ്യാറായി. പദ്ധതിയെ തത്കാലത്തേക്ക് മരവിപ്പിക്കാൻ സർക്കാരിന്റെ നീക്കം തുടങ്ങി. സിപിഐയെ…

‘നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി…

പിഎം ശ്രീ വിവാദങ്ങൾക്കിടെ ഡൽഹിയിൽ എം.എ. ബേബിയും ഡി.രാജയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ഇടത് മുന്നണിയിൽ ഉയർന്ന അതൃപ്തിക്കിടയിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും…

പി.എം ശ്രീ വിഷയത്തിൽ പൊട്ടിത്തെറിച്ച് സിപിഐ: വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം – ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നണി മര്യാദ…

വി.ഡി. സതീശൻ: സിപിഎമ്മിന് പ്രധാനം ബിജെപി; ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വെളിപ്പെടുത്തുന്നു

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പരാമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണമുന്നണിയിലെ ആഭ്യന്തര കലഹം വ്യക്തമാക്കുന്ന പ്രതികരണമാണ് സിപിഐ നേതാവിന്റെതെന്നും അദ്ദേഹം…

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാർ നയങ്ങളിൽ കടുത്ത വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാർ നയങ്ങളിൽ വിമർശനവുമായി പാർട്ടി. മദ്യനയം, കർഷക ആനുകൂല്യങ്ങൾ, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന തുടങ്ങിയ വിഷയങ്ങൾ വിമർശനത്തിൽ ഉൾപ്പെടുത്തി.

സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിലക്ക്; പ്രതികരണവുമായി മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കിയതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ പ്രതികരണവുമായി രംഗത്ത്. പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചിട്ടും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ…

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം — ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. തന്നെയും ഇരയാക്കാനുള്ള ശ്രമം ഒരു…