അശ്ലീല കവിത പ്രചരിപ്പിക്കുന്നു, സൈബര്‍ പോലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം; സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍
ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ക്രൂരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്…
