സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു; വഞ്ചിയൂർ LDF സ്ഥാനാർത്ഥി ബാബുവിനെതിരെ പരാതി

തിരുവനന്തപുരത്ത് നാമനിർദ്ദേശ പത്രികയുടെ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർത്ഥി എം. രാധാകൃഷ്ണനെയും പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവും സംഘവും മർദ്ദിച്ചതായി പരാതി. പണം, മൊബൈൽ ഫോൺ എന്നിവയും നഷ്ടപ്പെട്ടു.