സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം; പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസ്
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനോട് സിപിഎം വിശദീകരണം തേടി നോട്ടീസ് നൽകി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാരോപണം.
