ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; ‘ഓപ്പറേഷൻ സിന്ദൂർ’ വിജയം എന്ന് പ്രധാനമന്ത്രി മോദി

ദുബായ്: ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യ കിരീടം നേടിയെങ്കിലും, ട്രോഫി ഏറ്റുവാങ്ങുന്നതിൽ അസാധാരണമായൊരു തീരുമാനമാണ് ഇന്ത്യൻ ടീം എടുത്തത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) പ്രസിഡന്റും പാക്…