സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ വെട്ടിലായി മുന്നണികൾ; നിരവധി സ്ഥാനാർഥികളുടെ പത്രിക തള്ളി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ…

ജി. സുധാകരൻ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി. തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും…

‘എയിംസ് ആലപ്പുഴയില്‍ വേണം’; പ്രമേയവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാകമ്മിറ്റി

ആലപ്പുഴ: കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമാകുന്നതിനിടെ, ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയവുമായി രംഗത്തെത്തി. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ്…

ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി…