ഷാഫി പറമ്പിലിനെതിരായ സിപിഐഎം ആരോപണം; പരാതി നൽകി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: സുരേഷ് ബാബു
പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്‍കി പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന്‍…
