മറുപടി മലയാളത്തില്‍ വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; പതിവുരീതി തെറ്റിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കുന്ന രീതി മൂലമുള്ള വിമര്‍ശനങ്ങൾക്കിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അയച്ച കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലയാളത്തിലായിരുന്നു…

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ്? പുൽവാമ ശൈലിയിലുള്ള ആക്രമണമെന്ന സംശയം

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഉഗ്രസ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.…

വയനാട് പുനർനിർമാണത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ആദ്യ സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി 260.56 കോടി…

40 ലക്ഷം രൂപ വീതം തലയ്ക്ക് വിലയിട്ട രണ്ട് ഉന്നത മാവോവാദി നേതാക്കളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിൽ സുരക്ഷാസേന വധിച്ചത് 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട രണ്ട് ഉന്നത മാവോവാദി നേതാക്കളെ

കരിങ്കൊടി വീശിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ…

തമിഴ്നാട് BJP നേതാവ് സി.പി. രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ബിജെപി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബിജെപി…