“അതിജീവിത തിരിച്ചുവരട്ടെ” – ശ്വേത മേനോന്‍; ഭാവനയുടെ മറുപടി: ‘ഞാന്‍ അംഗമല്ല’
കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റിസ് (അമ്മ) സംഘടനയില്‍ അംഗമല്ലെന്ന് നടി ഭാവന വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അവര്‍…
