‘ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു’; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ
കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മൂമ്മ കുറ്റസമ്മതം നടത്തി. ദേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവര്‍ പൊലീസിനോട് മൊഴി നല്‍കി.…
