സിനിമാ-റിയാലിറ്റി താരങ്ങളുമായി ട്വന്റി 20 കളത്തിൽ; തൃക്കാക്കരയിൽ അഖിൽ മാരാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ-റിയാലിറ്റി ഷോ താരങ്ങളെ രംഗത്തിറക്കി ട്വന്റി 20 പാർട്ടി ശ്രദ്ധേയ നീക്കം നടത്തി. പ്രമുഖ മണ്ഡലങ്ങളിൽ ജനപ്രിയ മുഖങ്ങളെ ഇറക്കി വിജയം നേടാനാകുമെന്നാണ്…
