സിവിൽ സർവീസ് പരീക്ഷാഫലം പുറത്ത്; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, വിജയകുതിപ്പിൽ മലയാളികളും
2025ലെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവിട്ടു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിൽ.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”