പി.എസ്.സി അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചു; അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്റെ പൂട്ട്

കേരളത്തിൽ പി.എസ്.സി അംഗങ്ങൾ, വിവരാവകാശ കമ്മിഷണർ ഉൾപ്പെടെയുള്ള പ്രധാന നിയമനങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം തീരുമാനം നീളുന്നു