റീൽസിനായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്ന് ബൈക്ക് യാത്രികൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടാക്കിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി: റീൽസ് ചിത്രീകരണത്തിനായി ഓടുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്ന് അപകടകരമായ അഭ്യാസങ്ങൾ നടത്തിയ…
