ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും
ദേശീയ നീതിന്യായ വ്യവസ്ഥയുടെ ഉന്നതസ്ഥാനമായ CJI സ്ഥാനത്തേക്ക് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി.
