പൊലീസ് ജീപ്പിൽ ബസ് തട്ടി, കെഎസ്ആർടിസി ഡ്രൈവർക്ക് പൊലീസ് മർദനം

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി. ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരുണ്ടുവെന്ന കാരണത്തോടെയാണ് വൈക്കം പൊലീസ് ഡ്രൈവറെ മർദിച്ചതെന്ന് പറയുന്നു.