സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി; അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായി ആരോപിച്ച്, സിപിഎം മുന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍…
