ശബരിമലയിൽ തീർഥാടക തിരക്ക്; കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം — 4.27 കോടി കടന്നു

പമ്പ: മണ്ഡലമകരവിളക്ക് സീസണിൽ ശബരിമലയിൽ തീർഥാടക പ്രവാഹം കുതിച്ചുകയറുമ്പോൾ കെഎസ്ആർടിസിക്കും ചരിത്രതലത്തിൽ വരുമാനവർധന. ശബരിമല നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ മൊത്തം വരുമാനം ₹4,27,71,797 ആയി —…