‘ഗോള്‍ഡ് അവാര്‍ഡ്’ സ്വീകരിക്കാന്‍ ബാങ്കോക്കില്‍ മന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് വിദേശ പര്യടനാനുമതി, വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വന്‍കടം എടുക്കുന്ന ഘട്ടത്തിനിടെയാണ് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്.…