ബിഹാറിൽ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍; 144 സീറ്റുകൾ വരെ നേടാമെന്ന് പ്രവചനം
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് പ്രധാന സര്‍വേകള്‍ പുറത്തിറങ്ങി. ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍യും…
