2036-ലെ ഒളിമ്പിക്സ് വേദിയിലൊന്ന് തിരുവനന്തപുരത്ത്; ബിജെപിയുടെ പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും…

സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ വെട്ടിലായി മുന്നണികൾ; നിരവധി സ്ഥാനാർഥികളുടെ പത്രിക തള്ളി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ…

ആഭ്യന്തരം ജെഡിയുവിനോ ബിജെപിക്കോ? നിതീഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ നാളെ

പട്‌ന: ബിഹാറിൽ പുതിയ എൻഡിഎ സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ വേഗമാകുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനു രാജിക്കത്ത് സമർപ്പിക്കും. ഇതിന് hours…

ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ, ഭവനരഹിതർക്കു വീട്, സമ്പൂർണ പോഷകാഹാര സംസ്ഥാനം — വലിയ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സമഗ്രമായ പ്രകടനപത്രിക…

‘നേതാക്കള്‍ക്ക് മണ്ണ് മാഫിയ ബന്ധം, ഭൗതികശരീരം കാണാന്‍ പാര്‍ട്ടിക്കാരെ അനുവദിക്കരുത്‌’- BJP നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ ആർഎസ്എസ്- ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. തിരുനവനന്തപുരം കോർപറേഷനിലെ…

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

തലസ്ഥാനത്ത് തീപാറും പോരാട്ടം; മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്ത് ഇല്ല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന നഗരസഭയിലെ ഭരണപോറാട്ടം ഈ തവണ അത്യന്തം ആവേശകരമാകുമെന്ന് വ്യക്തമാകുന്നു. സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ മത്സരരംഗം പൂർണ്ണമായി ചൂടുപിടിച്ചു. 3 ഏരിയ സെക്രട്ടറിമാരടക്കം…

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…