സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം; ചെറുകുന്നിൽ സംഘർഷം കടുത്തു
കണ്ണൂർ: സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുന്‍ മാവിലക്കണ്ടിയുടെ പ്രസംഗം വിവാദമാകുന്നു. സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം…
