പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ക്രൂര പരീക്ഷണം; ഭര്‍ത്താവിന്റെ സഹോദരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

അഹമ്മദാബാദ്: പതിവ്രതയാണെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ക്രൂര പരീക്ഷണത്തിന് വിധേയയാക്കി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ 30 വയസുകാരിക്കാണ് ഈ ക്രൂരത.…