കൊച്ചി: ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് കോടതി തീരുമാനം അറിയിച്ചത്. 20 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചതെന്നും, സെന്‍സര്‍ ബോര്‍ഡ് എടുത്ത നിലപാട് അഭിപ്രായ…
