ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; പരിശോധനയിൽ ഫ്രീസറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ; ബാലുശ്ശേരിയിലെ ഹോട്ടൽ അടപ്പിച്ച് അധികൃതര്‍
കോഴിക്കോട്: ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് അധികൃതർ. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ…
