‘ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു’; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്ഷന് കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍
തിരുവനന്തപുരം: 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് പ്ലാച്ചിക്കാട്ട് പി. രാമന്‍കുട്ടിക്ക് പെന്ഷന് കുടിശിക ലഭിച്ചു. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ — മുഖ്യമന്ത്രിയുടെ ഈ വാക്കായിരുന്നു…
