കള്ളം പൊളിഞ്ഞു: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28-ന് ലഭിച്ചതായി രേഖകൾ

തിരുവനന്തപുരം ∣ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബർ 28-ന് തന്നെയുണ്ടായിരുന്നുവെന്നത് വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. കെപിസിസിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന അധ്യക്ഷൻ…

ലൈംഗിക പീഡനക്കേസ്: നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് നിർണായകമായ പുതിയ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് കൈമാറി. അഭിഭാഷകന്റെ മുഖേന മുദ്രവെച്ച കവറിൽ ഒമ്പത് ഫയലുകളാണ് സമർപ്പിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരുടെ മൊഴിയെടുക്കല്‍ ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ഇതിനകം 13 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആദ്യം…