തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥി നിർണയം വൈകുന്നു; സീറ്റ് കിട്ടാത്തതോടെ മറുകണ്ടം ചാടി സ്ഥാനാർത്ഥി മോഹികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാതെ മുന്നണികൾ. പല ജില്ലകളിലും മുന്നണികൾ ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളത്ത് എൽഡിഎഫിലും യുഡിഎഫിലും…

ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വേദിയിൽ പുകഴ്ത്തിയ പ്രസംഗം വിവാദമായതോടെ കോൺഗ്രസ് നേതാവും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തലച്ചിറ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തലച്ചിറയിൽ…

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ, പ്രചാരണത്തിന് സമാപനം

ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 1314 സ്ഥാനാർഥികൾ രംഗത്ത് | Bihar Election 2025

എസ്‌ഐആര്‍: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.…

തിരുവനന്തപുരം കോർപ്പറേഷനിൽ 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കവടിയാറിൽ കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട്…

ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്, അത് നിലനിര്‍ത്തി പോയാല്‍ കോണ്‍ഗ്രസിന് അത് മതി മതി; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐക്യത്തോടെ പോയാല്‍ കോണ്‍ഗ്രസായെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്. അത് നിലനിര്‍ത്തിപോയാല്‍ കോണ്‍ഗ്രസിന് അത് മതിയെന്നും അദ്ദേഹം…

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി

യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഔദ്യോഗിക തുടക്കം. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സ്പെഷ്യല്‍…

‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ

കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…

ബിഹാറില്‍ ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്‍റെ മുഖം ആര്‍ജെഡി നേതാവ് തേജസ്വി…