ജഗദീപ് ധൻഖഡ് രാജിവെച്ച ഒഴിവിലേക്ക് ഇനി ആര് ?; അറിയാം ഉപരാഷ്ട്രപതി സ്ഥാനാർഥികളെ….

ന്യൂഡൽഹി: ജൂലൈ 21ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് രാജിവെച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒഴിവിലേക്ക് സെപ്തംബർ 9ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കും. എൻഡിഎ സ്ഥാനാർഥിയായി…

രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം വന്നയുടൻ രാജി പ്രഖ്യാപിച്ചു: ഷാഫി പറമ്പിൽ

കോഴിക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, നിയമപരമായ പരാതികളൊന്നും ഇല്ലെന്നും, ആരോപണം ഉയർന്നയുടൻ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും വ്യക്തമാക്കി. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള…

യുവനേതാവിനെതിരെ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ; പൊലീസ് മൊഴിയെടുക്കും

തിരുവനന്തപുരം: യുവനേതാവിനെതിരേ നടിയും മുൻ മാധ്യമപ്രവർത്തകയും മോഡലുമായ റിനി ആൻ ജോർജ് ഉയർത്തിയ ഗൗരവമായ ആരോപണം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നടുക്കിയിരിക്കുകയാണ്. നടിയുടെ ആരോപണം അനുസരിച്ച്, മൂന്നര…

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടം: അമിത് ഷാ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു, ലോക്സഭയിൽ സംഘര്‍ഷം

ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം രജിസ്റ്റര്‍ ചെയ്തു. നേരത്തെ…

ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ദില്ലി: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഔദ്യോഗികമായി പ്രഖ്യാപനം…

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ — ബിഹാറിലെ വോട്ടർ പട്ടികയിൽ സുതാര്യതയുണ്ടെന്ന് വാദം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിച്ച ‘വോട്ട് മോഷണം’ എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക…

വോട്ടുക്രമക്കേട് ആരോപണം: സുരേഷ് ഗോപിക്കെതിരെ കെ സുധാകരൻ ശക്തമായി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ വിമർശനവുമായി. തൃശൂരിൽ തെളിവുകളോടെ…