പ്രസവാവധി: ഒടുവിൽ പിഴവ് തിരുത്തി സർക്കാർ; പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കുന്ന ഉത്തരവിലെ പിഴവ് തിരുത്തി സർക്കാർ. സ്വകാര്യ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമായ പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി.
