കള്ളം പൊളിഞ്ഞു: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28-ന് ലഭിച്ചതായി രേഖകൾ

തിരുവനന്തപുരം ∣ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബർ 28-ന് തന്നെയുണ്ടായിരുന്നുവെന്നത് വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. കെപിസിസിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന അധ്യക്ഷൻ…

‘പ്രാർത്ഥന ഫലിച്ചു’; ട്രംപിന്റെ നൊബേല്‍ പുരസ്കാരം തടഞ്ഞത് താൻ; അവകാശവാദവുമായി പാസ്റ്റര്‍ കെ എ പോള്‍ 

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന് പാസ്റ്റർ കെ. എ. പോൾ അവകാശപ്പെട്ടു. നൊബേൽ കമ്മിറ്റിക്ക് താൻ കത്തെഴുതിയതിനെ…

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി അന്വേഷണം ഉത്തരവിട്ടു. ദേവസ്വം സമിതിയുടെ വീഴ്ച്ചകൾ പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.

‘വ്യാജ ഹിന്ദു ദൈവം’: യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ റിപ്പബ്ലിക്കൻ നേതാവ്

ടെക്സസിലെ 90 അടി ഉയരമുള്ള ‘സ്റ്റാച്യു ഓഫ് യൂണിയൻ’ ഹനുമാൻ പ്രതിമയെതിരെ വിവാദ പരാമർശവുമായി അലക്സാണ്ടർ ഡങ്കൻ; മതസ്വാതന്ത്ര്യ വിമർശനം ഉയരുന്നു ടെക്സസ്: യുഎസിലെ ടെക്സസിലെ 90…

എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദം

തിരുവനന്തപുരം ∙ യുവ നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്കർ ഗുരുതര ആരോപണവുമായി രംഗത്ത്. സ്വയം നടത്തിയ ചാറ്റുകൾക്കുശേഷം തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും, “എതിർ രാഷ്ട്രീയത്തിൽ…