സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജ; മൂന്നാം ഊഴം
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രായപരിധി വിവാദത്തിനിടെ കേരള ഘടകത്തിന്റെ ഇളവോടെ സ്ഥാനത്ത് തുടരുന്നു.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”